Surprise Me!

ഗജ ചുഴലിക്കാറ്റ് വരുന്നു, ജാഗ്രത നിർദേശം | Oneindia Malayalam

2018-11-13 527 Dailymotion

Red alert in Tamil Nadu because of Gaja cyclone warning<br />ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തിയ തിത്‌ലിക്കും ലുബാനും ശേഷം മറ്റൊരു ചുഴലിക്കാറ്റ് കൂടി തീരപ്രദേശത്ത് ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുതിയ ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.<br />#GajaCyclone

Buy Now on CodeCanyon